കൊട്ടിയൂര്‍: താഴെപാല്‍ച്ചുരം റോഡില്‍ കോഴികളെ കയറ്റി വന്ന മിനിലോറി നിയന്ത്രണം വിട്ട് മതിലിടിച്ച് അപകടം.വ്യാഴാഴ്ച പുലര്‍ച്ചെ 5 മണിയോടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ട്ടപ്പെട്ട ലോറി കോണ്‍വെന്റിന്റെ മതില്‍ തകര്‍ത്താണ് ഇടിച്ചു നിന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
Post a Comment