ഇരിട്ടി: വിളക്കോട് ചാക്കോട് എസ്.ഡി.പി.ഐ പ്രവർത്തക ന്റെ വീടിനുനേരെ ബോംബെ റിഞ്ഞ കേസിലെ പ്രതിയെ മുഴക്കുന്ന് പോലീസ് അറസ്റ്റുചെയ്തു.ബോംബെറിയുന്നതിനിടെ പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലായിരുന്ന ചാക്കാട് സ്വദേശി ഇസ് ഹാക്ക് ആണ് അറസ്റ്റിലായ ത്. ഇയാൾ ആസ്പത്രിയിൽ ചികി ത്സയിലായിരുന്നു.
പോലീസ് കാവലിൽ ചികിത്സ യിൽ കഴിയവേ ഇസഹാക്കിൻ്റെ അറസ്റ്റ് വ്യാഴാഴ്ചയാണ് രേഖപ്പെടുത്തിയത്.
എസ്.ഡി.പി.ഐ. പ്രവർത്ത കൻ പൂവനാണ്ടി ഹാഷിമിന്റെ വിടിനു നേരെയാണ് കഴിഞ്ഞ 19- ന് പുലർച്ചെ ബോംബർ ഉണ്ടാ യത്. വീടിന് നേരെ എറിഞ്ഞ ബോംബ് സമീപത്തെ മരത്തിൽ തട്ടി പൊട്ടിയുണ്ടായ അപകടത്തി ലാണ് ഇസഹാക്കിന് പരിക്കേറ്റത്. വ്യാഴാഴ്ച ആസ്പത്രിയിൽനിന്നും ഡി സ്ചാർജ് ചെയ്ത പ്രതിയുടെ അറ സ് രേഖപെടുത്തിയ പോലീസ് കോടതിയിൽ ഹാജരാക്കി.
Post a Comment