ഇരിട്ടി: അയ്യൻകുന്ന് മുടിക്കയത്തെ കർഷകൻ നടുവത്ത് സുബ്രഹ്മണ്യൻ ജീവനൊടുക്കാനുണ്ടായ സാഹചര്യത്തിന് പിന്നിൽ സർക്കാറിന്റെയും വനംവകുപ്പിന്റെയും കുറ്റകരമായ അനാസ്ഥയാണെന്ന് ആരോപിച്ചും ,ആത്മഹത്യ ചെയ്ത സുബ്രഹ്മണ്യന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകി സംരക്ഷിക്കണമെന്നും മറ്റും ആവശ്യപ്പെട്ട ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ഒഫീസിലേക്ക് മാർച്ച് നടത്തി
കർഷക ആത്മഹത്യ :ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ഒഫീസിലേക്ക് മാർച്ച് നടത്തി
News@Iritty
0
Post a Comment