ഇരിട്ടി: പുതിയ കെട്ടിടമുണ്ട്, പക്ഷേ ഇപ്പോഴും ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തില്‍ ജോലി ചെയ്യാനാണ് മുഴക്കുന്ന് സ്റ്റേഷനിലെ പൊലീസുകാരുടെ വിധി.പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ടും മുഴക്കുന്ന് സ്റ്റേഷനായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം അനിശ്ചിതത്വത്തിലാണ്.
2016ല്‍ കാക്കയങ്ങാട് ടൗണില്‍ പ്രവര്‍ത്തനം തുടങ്ങിയ മുഴക്കുന്ന് സ്റ്റേഷൻ തുടക്കം മുതല്‍ തന്നെ വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പുതിയ സ്റ്റേഷന് സ്ഥലം കണ്ടെത്താനായി ജനകീയ കൂട്ടായ്മ രൂപവത്കരിച്ചാണ് കാക്കയങ്ങാട്- പുന്നാട് റോഡില്‍ 45 സെൻറ് സ്ഥലം വാങ്ങി സര്‍ക്കാരിന് കൈമാറിയത്. ഇവിടെ 1.75 കോടി രൂപ ചിലവില്‍ രണ്ട് നിലകളിലായി 7000 ത്തോളം സ്ക്വയര്‍ ഫീറ്റില്‍ കെട്ടിടം നിര്‍മിച്ചു.
പുതുതായി നിര്‍മിച്ച സ്റ്റേഷനിലേക്കുള്ള റോഡിന്റെ കോണ്‍ക്രീറ്റ് പ്രവൃത്തി പൂര്‍ത്തീകരിച്ച് ഉദ്ഘാടനവും കഴിഞ്ഞു. അത്യാധുനിക സൗകര്യത്തോടുകൂടിയുള്ള കെട്ടിടത്തിന്റെ പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ടും വര്‍ഷങ്ങളായുള്ള മുഴക്കുന്ന് സ്റ്റേഷനിലെ പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ടും മുഴക്കുന്ന് സ്റ്റേഷനായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം അനിശ്ചിതത്വത്തിലാണ്.
2016ല്‍ കാക്കയങ്ങാട് ടൗണില്‍ പ്രവര്‍ത്തനം തുടങ്ങിയ മുഴക്കുന്ന് സ്റ്റേഷൻ തുടക്കം മുതല്‍ തന്നെ വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പുതിയ സ്റ്റേഷന് സ്ഥലം കണ്ടെത്താനായി ജനകീയ കൂട്ടായ്മ രൂപവത്കരിച്ചാണ് കാക്കയങ്ങാട്- പുന്നാട് റോഡില്‍ 45 സെൻറ് സ്ഥലം വാങ്ങി സര്‍ക്കാരിന് കൈമാറിയത്. ഇവിടെ 1.75 കോടി രൂപ ചിലവില്‍ രണ്ട് നിലകളിലായി 7000 ത്തോളം സ്ക്വയര്‍ ഫീറ്റില്‍ കെട്ടിടം നിര്‍മിച്ചു.
പുതുതായി നിര്‍മിച്ച സ്റ്റേഷനിലേക്കുള്ള റോഡിന്റെ കോണ്‍ക്രീറ്റ് പ്രവൃത്തി പൂര്‍ത്തീകരിച്ച് ഉദ്ഘാടനവും കഴിഞ്ഞു. അത്യാധുനിക സൗകര്യത്തോടുകൂടിയുള്ള കെട്ടിടത്തിന്റെ പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ടും വര്‍ഷങ്ങളായുള്ള മുഴക്കുന്ന് സ്റ്റേഷനിലെ
Post a Comment