ഇരിട്ടി നഗരം ഇരുട്ടിൽ; ബി ജെ പി ഇരിട്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി
ഇരിട്ടി: തലശ്ശേരി വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായി ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച സോളാർ വിളക്കുകൾ മുഴുവൻ കണ്ണടച്ചതോടെ ഇരുട്ടിലായ ഇരിട്ടിയിൽ വെളിച്ചത്തിനായി നഗരസഭ മറ്റു സംവിധാനങ്ങൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി ഇരിട്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി
Post a Comment