Join News @ Iritty Whats App Group

ആലക്കോട് യുവാവ് കുത്തേറ്റ് മരിച്ചു



ണ്ണൂര്‍ ആലക്കോട് യുവാവ് കുത്തേറ്റ് മരിച്ചു, സുഹൃത്ത് കസ്റ്റഡിയില്‍. അരങ്ങം വട്ടക്കയം സ്വദേശി ജോഷി മാത്യു (36) ആണ് കൊല്ലപ്പെട്ടത്
സുഹൃത്ത് ആലക്കോട് സ്വദേശി ജയേഷ് കസ്റ്റഡിയില്‍

Post a Comment

Previous Post Next Post
Join Our Whats App Group