മാലൂർ ഇൻസ്പെക്ടർ മഹേഷ് കണ്ടച്ചേത്തും, കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധസാഡും ( DANSAF) ചേർന്ന് 15.8 കിലോ കഞ്ചാവ് ശിവപുരത്തുനിന്ന് പിടികൂടി. ശിവപുരം സ്വദേശികളായ ഷാനിസ് കെ.പി, സലാം എന്നിവരാണ് പിടിയിലായത്. സലാം നിരവധി കേസുകളിൽ പ്രതിയാണ്. ഹേമലത ഐപിഎസിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.
Post a Comment