കണ്ണൂര്‍ സ്വദേശിയായ 19 കാരന്‍ ബംഗ്ലൂരുവിലെ താമസ സ്ഥലത്ത് മരിച്ചനിലയില്‍. കണ്ണൂര്‍ ചൊക്ലി കടുക്ക ബസാറിലെ റഈസ്- റഹിയ ദമ്ബതികളുടെ മകന്‍ മുഹമ്മദ് റിസ് വാനെ(19) ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയമൃതദേഹം ശിഹാബ നഗര്‍ സെന്ററിലെത്തിച്ച് മരണാനന്തര കര്‍മങ്ങള്‍ക്ക് ശേഷം സ്വദേശമായ ചൊക്ലിയില്‍ കൊണ്ടുവന്ന് കണ്ണോത്തുപള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി.
സഹോദരങ്ങള്‍: റഹിയാന്‍, മുഹമ്മദ്, ഫാത്വിമ, സുഹറ.
Post a Comment