കീഴൂർ കുന്നിൽ കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് അപകടം
News@Iritty0
ഇരിട്ടി:
കീഴൂർ കുന്നിൽ കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് അപകടം .കീഴ്പ്പള്ളി സ്വദേശി ആർ.ടി. ജോസഫ് ഓടിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. ഇന്ന് ബുധനാഴ്ച പുലർച്ചെ 5.45 ഓടെ കിഴൂർ കുന്ന് പുന്നാട് ഇറക്കത്തിൽ കാർവാഷ് സ്ഥാപനത്തിന് മുന്നിൽ ആയിരുന്നു അപകടം
Post a Comment