സാമ്പത്തിക തട്ടിപ്പില്‍ ആദ്യത്തെ ഒരു മണിക്കൂര്‍ നിര്‍ണായകമെന്ന് സൈബര്‍ പൊലീസ്. തട്ടിപ്പ് നടന്ന് ഒരു മണിക്കൂറിനുള്ളില്‍ പരാതി നല്‍കുകയാണെങ്കില്‍ നഷ്ടപ്പെട്ട പണം വീണ്ടെടുക്കുന്നത് കുറച്ചുകൂടി എളുപ്പമാകും. അതിനാല്‍ ഗോള്‍ഡന്‍ അവര്‍ എന്ന് വിളിക്കുന്ന ആദ്യ ഒരു മണിക്കൂറിനുള്ളില്‍ പരാതി നല്‍കാന്‍ തയ്യാറാകണം. അക്കൗണ്ട് ബ്ലോക്ക് ചെയ്ത് പണം വീണ്ടെടുക്കാന്‍, ഗോൾഡൻ അവറിൽ പരാതി നല്‍കുക വഴി സാധിക്കുന്നതാണ്.
സാമ്പത്തിക തട്ടിപ്പില്‍ വീണോ? ശ്രദ്ധിക്കുക ആദ്യത്തെ ഒരു മണിക്കൂർ നിർണായകം
News@Iritty
0
Post a Comment