Join News @ Iritty Whats App Group

ഭക്ഷണം കഴിക്കവെ ശ്വാസ നാളത്തിൽ മുള്ള് കുടുങ്ങി ചികിത്സയിലായിരുന്ന അയ്യപ്പൻ കാവ് സ്വദേശിനി മരണപ്പെട്ടു

 കാക്കയങ്ങാട് :ഭക്ഷണം കഴിക്കവെ 
ശ്വാസ നാളത്തിൽ മുള്ള് കുടുങ്ങി 
ചികിത്സയിലായിരുന്ന അയ്യപ്പൻ കാവ് സ്വദേശിനി മരണപ്പെട്ടു. അയ്യപ്പൻകാവിലെ പെരുന്തയിൽ അബ്ദുല്ലയുടെ ഭാര്യ മൈമൂന 
 (39) ആണ് മരണപ്പെട്ടത്.

കഴിഞാഴ്ച ഭക്ഷണം കഴിക്കവെ 
ശ്വാസ നാളത്തിൽ മുള്ള് കുടുങ്ങി 
ചികിത്സലിരിക്കെയാണ് ഇന്ന് രാവിലെ മരണപെട്ടത്..
ഏക മകൾ റാഹില.
മരുമകൻ: മുനീർ കാവുംപടി..
മാതാവ് :റുഖിയ
പിതാവ് :അബൂബക്കർ.
ഖബറടക്കം ഇന്ന് വൈകീട്ട് 06.30 ന് പുഴക്കര ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ.

Post a Comment

Previous Post Next Post
Join Our Whats App Group