കണ്ണൂർ: കോടിയേരി മൂഴിക്കരയിൽ വീടിന് നേരെ ബോംബേറ്. ആർഎസ്എസ് പ്രവർത്തകനായിരുന്ന മൂഴിക്കര സ്വദേശി ഷാജി ശ്രീധരന്റെ വീട്ടിന് നേരെയാണ് ബോംബെറ് ഉണ്ടായത്. രാത്രി 12 മണിയോടെയായിരുന്നു സംഭവം. ന്യൂ മാഹി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കണ്ണൂരിൽ നിന്നും ബോംബ് സ്ക്വാഡും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തും.
കോടിയേരിയിൽ വീടിന് നേരെ ബോംബേറ്
News@Iritty
0
Post a Comment