ഏഴ് പതിറ്റാണ്ടുകളായി തൊഴിലാളികള്‍ക്കായി പൊരുതിയ നേതാവായിരുന്നു ആനത്തലവട്ടം അനന്തന്‍.
സിപിഎം നേതാവും മുന്‍ എം എല്‍ എയുമായ അന്തരിച്ചു. ദേശീയ വൈസ് പ്രസിഡന്റും സി ഐ ടി യു സംസ്ഥാന പ്രസിഡന്റുമായിരുന്നു. 86 വയസായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സ്യയിലായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം.
1956-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായ ആനത്തലവട്ടം, 1964-ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎമ്മിനൊപ്പം നിലയുറപ്പിച്ചു. 1985-ല്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗമായത്. സി പി എം സംസ്ഥാന സെക്ട്രറിയറ്റ് അംഗമായിരുന്നു.ഏഴ് പതിറ്റാണ്ടുകളായി തൊഴിലാളികള്‍ക്കായി പൊരുതിയ നേതാവായിരുന്നു ആനത്തലവട്ടം അനന്തന്‍.
Post a Comment