ചെന്നൈ: സിനിമ ടെലിവിഷന്‍ താരവും, ഫാഷന്‍ മോഡലുമായ ഷിയാസ് കരീം പീഡനക്കേസിൽ കസ്റ്റഡിയിലായി. ചെന്നൈ എയർപോർട്ടിൽ നിന്നാണ് ഷിയാസ് കരിമിനെ കസ്റ്റഡിയിൽ എടുത്തത്. യുവതിയുടെ പരാതിയിൽ
ചന്ദേര പോലീസ് സ്ത്രീ പീഡനത്തിനും പണം തട്ടിയതിനും ഇയാൾക്കെതിരെ കേസ്സ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഷിയാസിനെതിരെ ലൂക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
Post a Comment