തുടക്കത്തിൽ കൊല്ലം-തിരുവനന്തപുരം, കൊട്ടാരക്കര-തിരുവനന്തപുരം റൂട്ടുകളിലായിരിക്കും കെ എസ് ആർ ടി സി ജനത ബസുകൾ സർവീസ് നടത്തുക. പരീക്ഷണാടിസ്ഥാനത്തിൽ ആയിരിക്കും സർവീസ്. പരീക്ഷണം വിജയകരമായാൽ, സംസ്ഥാനത്ത് മറ്റിടങ്ങളിലും കെ എസ് ആർ ടി സി ജനത സർവീസ് ആരംഭിക്കും.
സൂപ്പർ ഫാസ്റ്റിനേക്കാൾ കുറഞ്ഞ നിരക്കിൽ എ.സി ബസ് യാത്ര; 'KSRTC ജനത' സർവീസ് നാളെ മുതൽ
News@Iritty
0
Post a Comment