Join News @ Iritty Whats App Group

'അഴിമതി കേസില്‍ ഉന്നത ഉദ്യോഗസ്ഥരുടെ അറസ്റ്റിന് കേന്ദ്രസര്‍ക്കാര്‍ അനുമതി വേണ്ട,വിധിക്ക് മുന്‍കാലപ്രാബല്യം'


ദില്ലി:അഴിമതി കേസില്‍ ഉന്നത ഉദ്യോഗസ്ഥരുട അറസ്റ്റിന് കേന്ദ്രസര്‍ക്കാര്‍ അനുമതി വേണ്ടെന്ന് വിധിക്ക് മുന്‍കാലപ്രാബല്യം.ഭരണഘടനാബെഞ്ചിന്‍റെതാണ് നിര്‍ണായക വിധി .മുന്‍കൂര്‍ അനുമതി വേണമെന്ന ദില്ലി പൊലീസ് ആക്ടിലെ 6 എ(1) സുപ്രീംകോടതി 2014 ല്‍ എടുത്തുകളഞ്ഞിരുന്നു.ഇതിന് മുന്‍കാലപ്രാബല്യമുണ്ടെന്നാണ് സുപ്രീംകോടതി ഭരണഘടനബെഞ്ചിന്‍റെ വിധി .ജോയിന്‍സെക്രട്ടറി മുതല്‍ മുകളിലോട്ടുള്ള ഉദ്യോഗസ്ഥരുടെ അറസ്റ്റിന് മുന്‍കൂര്‍ അനുമതി വേണമെന്നതായിരുന്നു 6 എ(1) വകുപ്പില്‍ നിഷ്കര്‍ശിച്ചിരുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group