Join News @ Iritty Whats App Group

നെല്ലിക്കാംപൊയിൽ സെന്റ് സെബാസ്റ്റ്യൻസ് ഫൊറോന ദേവാലയത്തിലെ നേർച്ചപ്പെട്ടി കുത്തിത്തുറന്ന് മോഷണം

നെല്ലിക്കാംപൊയിൽ സെന്റ് സെബാസ്റ്റ്യൻസ് ഫൊറോന ദേവാലയത്തിലെ നേർച്ചപ്പെട്ടി കുത്തിത്തുറന്ന് മോഷണം

നെല്ലിക്കാംപൊയിൽ:സെന്റ് സെബാസ്റ്റ്യൻസ് ഫൊറോന ദേവാലയത്തിലെ നേർച്ചപ്പെട്ടി വെള്ളിയാഴ്ച പുലർച്ചെ കുത്തിത്തുറന്നാണ് മോഷണം നടത്തിയത് സമീപത്തെ ചെറി സൂപ്പർമാർക്കറ്റിലും മോഷണം നടന്നു ഉളിക്കൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group