പാലപ്പുഴ കൂടലാട് നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം
കാക്കയങ്ങാട്:പാലപ്പുഴ കൂടലാട് നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം.എടൂര്‍ സ്വദേശിയും എടത്തൊട്ടി ഡീപോള്‍ കോളേജ് അധ്യാപകനുമായ ജോസിന്റെ മാരുതി സിഫ്റ്റ് കാര്‍ ആണ് അപകടത്തില്‍പ്പെട്ടത് .അപകടത്തില്‍ ജോസ് പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.വ്യാഴാഴ്ച രാവിലെ 9.30 ഓടെയായിരുന്നു അപകടം.
Post a Comment