Join News @ Iritty Whats App Group

മുഴക്കുന്ന് പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ട വധ ശ്രമക്കേസ് പ്രതി പിടിയിൽ


മുഴക്കുന്ന് പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ട വധ ശ്രമക്കേസ് പ്രതി പിടിയിൽ


കാക്കയങ്ങാട് :മുഴക്കുന്ന് പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ട വധ ശ്രമക്കേസ് പ്രതിയെ പോലിസ് പിടികൂടി.നാദാപുരം കക്കട്ടിൽ വെച്ചാണ് കാക്കയങ്ങാട് പാലപ്പള്ളി സ്വദേശി അനിൽ തൂണേരി യെ മുഴക്കുന്ന് എസ്എച് ഒ സന്തോഷ്‌ കുമാറിന്റെ നേത്രത്വ ത്തിൽ പോലീസ് പിടികൂടിയത്.

Post a Comment

Previous Post Next Post
Join Our Whats App Group