Home വള്ളിത്തോട് ബന്ധുവീട്ടിൽ എത്തിയ യുവാവിനെ പുഴയിൽ കാണാതായി News@Iritty Sunday, August 20, 2023 0 ഇരിട്ടി: വള്ളിത്തോട് പുഴയിൽ യുവാവിനെ കാണായി . ആറളം ഫാമിലെ താമസക്കാരനായ അജിത് (24) നെയാണ് കാണാതായത്. വള്ളിത്തോടുള്ള ബന്ധുവീട്ടിൽ എത്തിയതായിരുന്നു.
Post a Comment