Join News @ Iritty Whats App Group

അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ര്‍​ത്ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മം ! അ​തി​ഥി തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ല്‍


ആ​ല​പ്പു​ഴ വ​ള്ളി​കു​ന്ന​ത്ത് അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ര്‍​ത്ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ച അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ല്‍. ബി​ഹാ​റി​ലെ കോ​ങ്വാ​ഹ് സ്വ​ദേ​ശി കു​ന്ത​ന്‍​കു​മാ​ര്‍ (27) ആ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​ന്ന​ലെ വൈ​കീ​ട്ട് സ്‌​കൂ​ള്‍ വി​ട്ട് വീ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ഴാ​ണ് കു​ട്ടി​യെ ഇ​യാ​ള്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ച​ത്. കു​ട്ടി​യു​ടെ ക​ര​ച്ചി​ല്‍ കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് യു​വാ​വി​നെ പി​ടി​കൂ​ടി പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ച്ച​ത്.

Post a Comment

Previous Post Next Post
Join Our Whats App Group