ഇരിട്ടി: "അധികാര ദുർവ്യവഹാരത്തിനെതിരെ
നിർമ്മാണാത്മക വിദ്യാർഥിത്വം” എന്ന മുദ്രാവാക്യത്തിൽ എംഎസ്എഫ് പേരാവൂർ നിയോജക മണ്ഡലം തല സ്‌കൂൾ മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചാവശ്ശേരി ഗവഃ ഹയർ സെക്കണ്ടറി സ്‌കൂളിൽ കണ്ണൂർ ജില്ലാ സെക്രട്ടറി റംഷാദ് കെപി പ്ലസ് വൺ വിദ്യാർത്ഥിനി അഫീഫ അബ്ദുൽ ഖാദറിന് കൈമാറി നിർവ്വഹിച്ചു.
മണ്ഡലം പ്രസിഡന്റ് ഇകെ ഷഫാഫ്, വൈസ് പ്രെസിഡന്റ് ഷംസീർ ടി, അഫ്സൽ ഹസ്സൻ, ഫാസിൽ ടി, സിനാൻ വളോര, ഇസ്മായിൽ ചാവശ്ശേരി, ഫർഹാൻ വളോര, നവാർ, ഹസ്ന പിഎൻ, ബാസിത്, നജാദ്, ഷംന സിറാജ് എന്നിവർ നേതൃത്വം നൽകി.
Post a Comment