Join News @ Iritty Whats App Group

പാറപ്പുറത്തുകയറി ഫോട്ടോ എടുക്കുന്നതിനിടെ നവദമ്പതികളെ പുഴയിൽ വീണ് കാണാതായി


തിരുവനന്തപുരം: പാറപ്പുറത്തുകയറി ഫോട്ടോ എടുക്കുന്നതിനിടെ കാൽവഴുതിപുഴയിൽ വീണ് നവദമ്പതികളെ കാണാതായി. തിരുവനന്തപുരം ജില്ലയിലെ പള്ളിക്കലിലാണ് സംഭവം. കടയ്ക്കൽ കുമ്മിൾ സ്വദേശി സിദ്ദിഖ് ഭാര്യ നൗഫി എന്നിവരാണ് പള്ളിക്കൽ ആറ്റിലേക്ക് വീണത്.

Post a Comment

Previous Post Next Post
Join Our Whats App Group