മലപ്പുറം: മലപ്പുറത്തുനിന്ന് മൈസൂരുവിലേക്ക് വിനോദയാത്രയ്ക്ക് പോയ കുടുംബം അപകടത്തില്‍പെട്ടു. രണ്ട് പേര്‍ മരിച്ചു. വാണിയമ്പലം സ്വദേശികളായ അബ്ദുള്‍ നാസറും മകന്‍ നിഹാസുമാണ് മരിച്ചത്. ആറ് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. അപകട വിവരം അറിഞ്ഞ് ബന്ധുക്കള്‍ മൈസൂരുവിലേക്ക് പോയിട്ടുണ്ട്
Post a Comment