കൊയിലാണ്ടി സ്വദേശി കെ കെ ഭാസ്കരൻ (52) ആണ് മരിച്ചത്.
ആലപ്പുഴ - കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിൻ്റെ ലോക്കോ പൈലറ്റായി ഇന്നലെ രാത്രി പതിനൊന്നരയോടെ കണ്ണൂരില്‍ എത്തിയ ഭാസ്കരൻ ഇന്ന് രാവിലെ 5.10ന് പുറപ്പെടുന്ന ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ ലോക്കോ പൈലറ്റായി തിരികെ പോകേണ്ടതായിരുന്നു.
ട്രെയിൻ പുറപ്പെടുന്നതിന് ഒരു മണിക്കൂര്‍ മുമ്ബ് ലോക്കോ റണ്ണിങ് റൂമില്‍ വിളിക്കാൻ ജീവനക്കാര്‍ എത്തിയപ്പോള്‍ അനക്കമില്ലാതെ കിടക്കുകയായിരുന്നു. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം.
Post a Comment