Home കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒരു കോടി രൂപയുടെ സ്വര്‍ണവേട്ട News@Iritty Friday, July 28, 2023 0 കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒരു കോടി രൂപയുടെ സ്വര്‍ണവേട്ട. കാസര്‍ഗോഡ് ബന്തടുക്ക സ്വദേശി മുഹമ്മദ് കബീര്‍ റിഫായില്‍ ആണ് സ്വര്‍ണവുമായി പോലീസിന്റെ പിടിയിലായത്.
Post a Comment