ഇരിട്ടി: മലബാർ മേഖലയിലെ ഹയർ സെക്കണ്ടറി ഉപരിപഠന പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി എ.ഇ.ഒ.ഓഫിസ് ഉപരോധിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അൻസാരി തില്ലങ്കേരി ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡൻ്റ് എം.എം.മജീദ് അധ്യക്ഷനായി. ഉമ്മർ അരിമ്പ്ര,
ഒമ്പാൻ ഹംസ, ഇജാസ്ആറളം, റൈഹാനത്ത് സുബി,
,പൊയിലൻഇബ്രാഹി,കെ.വി.ഹാരിസ്,കെ.വി.റഷീദ്, സി.ഹാരിസ് ഹാജി, ഇ.കെ. അബ്ദുറഹിമാൻ, ഖാദർ ഉളിയിൽ, യു.പി.മുഹമ്മദ്, എം.പി.അബ്ദുറഹിമാൻ, തറാൽ ഹംസ, പി.കെ.ബൽക്കീസ്, വി.പി.റഷീദ്,എം.എം നൂർജഹാൻ,ഫവാസ് പുന്നാട്,കെ.പി റംഷാദ്, ഇ.കെ.ഷഫാഫ്, പ്രസംഗിച്ചു
തറാൽ ഈസ, അഷ്റഫ് ചായിലോട്, ചാത്തോത്ത് മൊയ്തീൻ, ബി.കെ.സക്കരിയ, എം.ബഷീർ,മുല്ലപ്പള്ളി മൊയ്തീൻ, സലാം അയ്യൻകുന്ന്, എൻ.കെ.ഷറഫുദ്ധീൻ,ഇ.എം അബ്ദുറഹിമാൻ ,മുനീർ കരിക്കോട്ടക്കരി, റസാഖ് കീഴ്പ്പള്ളി ഉപരോധ സമരത്തിന് നേതൃത്വം നൽകി. സി.ഐ.കെ.ജെ. ബിനോയിയുടെ നേതൃത്വത്തിൽ ശക്തമായി പോലിസ് സന്നാഹവും ഓഫിസ് പരിസരത്ത് ഉണ്ടായിരുന്നു.
Post a Comment