Join News @ Iritty Whats App Group

വീട്ടിലെ കരണ്ട് പോയപ്പോൾ നോക്കാനിറങ്ങിയ യുവാവ് ഇരുമ്പു കമ്പിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചു




ആലപ്പുഴ : ആലപ്പുഴ ആര്യാട് ഷോക്കേറ്റ് യുവാവ് മരിച്ചു. ആര്യാട് കോമച്ചാം വെളി ജോബി തോമസ് (37) ആണ് മരിച്ചത്. വീട്ടിലെ കരണ്ട് പോയപ്പോൾ, പുറത്തേക്കിറങ്ങി നോക്കുന്നതിനിടെ വീടിനോട് ചേർന്നുള്ള ഇരുമ്പു കമ്പിയിൽ നിന്ന് ഷോക്കേറ്റാണ് ദാരുണാന്ത്യം.

Post a Comment

Previous Post Next Post
Join Our Whats App Group