ഇരിട്ടി: ആസാം സ്വദേശിയും വയനാട് കൽപ്പറ്റ അസി.പൊലിസ് കമ്മീഷണറുമായ തപോസ് ബസുമതാറി ഐ പി എസ്സിനെ ഇരിട്ടി അസി. പൊലിസ് സൂപ്രണ്ടായി നിയമിച്ചു. ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി യായി ഇരിട്ടി ഡി വൈ എസ് പി സജേഷ് വാഴാളപ്പിൽ നിയമിതനായിരുന്നു. ഈ ഒഴിവിലേക്കാണ് 2019 ബാച്ച് ഐ പി എസ്സുകാരനായ തപോഷ് ബസുമതാറിയെ നിയമിച്ചത്
ഇരിട്ടി അസി. പോലീസ് സൂപ്രണ്ടായി തപോഷ് ബസുമതാറി ഐ പി എസ്സിനെ നിയമിച്ചു
News@Iritty
0
Post a Comment