എം ഡി എം എയുമായി പേരട്ട സ്വദേശിയായ യുവാവ് പിടിയില്‍
News@Iritty0
എം ഡി എം എയുമായി പേരട്ട സ്വദേശിയായ യുവാവ് പിടിയില്‍
പേരട്ട സ്വദേശി ഡെറിന്‍ ഡൊമനിക്കിനെയാണ് ഉളിക്കല്‍ പോലീസും ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.3 ഗ്രാം എം ഡി എം എ ഇയാളില്‍ നിന്നും പിടികൂടി.
Post a Comment