Join News @ Iritty Whats App Group

കണ്ണൂരിൽ നിർത്തിയിട്ട ബസ്സിന് മുകളിൽ മരം വീണു


കണ്ണൂർ: കണ്ണൂരിൽ നിർത്തിയിട്ട ബസ്സിന് മുകളിൽ മരം വീണു. കണ്ണൂർ ജില്ലാ ആശുപത്രി ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസ്സിന് മുകളിലാണ് മരം വീണത്.

കണ്ണൂർ - അരിമ്പ്ര റൂട്ടിലോടുന്ന വന്ദനം ബസിന്റെ മുകളിലേക്കാണ് മരം വീണത്. ബസിന് കേടുപാടുകൾ പറ്റി. അപകടത്തിൽ ആർക്കും പരിക്കില്ല.

Post a Comment

Previous Post Next Post
Join Our Whats App Group