മണിപ്പൂരിനൊപ്പം: കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഐക്യദാര്‍ഢ്യ സദസ്സ് 27ന് ഇരിട്ടിയില്‍ , 28 ന് മണ്ഡലം തലങ്ങളില്‍
കണ്ണൂര്‍: വംശഹത്യയും സ്ത്രീകള്‍ക്കെതിരായി പൈശാചികമായ അതിക്രമങ്ങളും അരങ്ങേറുന്ന മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടും, മണിപ്പൂരിലെ പീഡിത വിഭാഗങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ഈ മാസം 27ന് (വ്യാഴായ്ച്ച ) ഇരിട്ടിയില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബഹുജന സദസ്സ് സംഘടിപ്പിക്കുമെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ് അറിയിച്ചു.
Post a Comment