Join News @ Iritty Whats App Group

12 വര്‍ഷത്തെ പ്രവാസ ജീവിതത്തിനൊടുവില്‍ കണ്ണൂര്‍ സ്വദേശി റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചു....


കണ്ണൂര്‍ തളിപ്പറമ്ബ് മുക്കോല സ്വദേശി കണ്ടച്ചി ആലി (46) ആണ് മരിച്ചത്. 
ഭാര്യ: റൈഹാനത്ത്. മക്കള്‍: ഫാത്തിമതുല്‍ ഹന, ഫാത്തിമതു സനാ, ഫാത്തിമ. മരുമകന്‍: അമീര്‍. കുടുംബം ഇപ്പോള്‍ താമസിക്കുന്നത് കണ്ണൂരിലെ വട്ടക്കൂലിലാണ്. മൃതദേഹവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍ രംഗത്തുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group