Join News @ Iritty Whats App Group
Showing posts from July, 2023

കൈ കഴുകുന്നതിനിടെ ട്രെയിനിൽ നിന്ന് പുറത്തേക്ക് തെറിച്ച് വീണു, 19 കാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: ട്രെയിനിൽ നിന്ന് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് 19 കാരിക്ക് ദാരുണാ…

സമൂഹത്തില്‍ ലഹരി വ്യാപനം അപകടകരമായ നിലയില്‍; കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ശക്തമായ ഇടപെടലുകള്‍ക്ക് തയ്യാറാകണമെന്ന് കെസിബിസി

സമൂഹത്തില്‍ ലഹരി വ്യാപനം അപകടകരമായ നിലയില്‍ വ്യാപിക്കുന്നുണ്ടെന്നും ഇതു തടയാന്‍ കേന്ദ്ര…

സൈബർ കുറ്റകൃത്യങ്ങള്‍ വളരെ ഗൗരവമുള്ളതാണ്, നേരിടേണ്ടി വന്നവർ പരാതി നൽകാൻ മുന്നിട്ടറങ്ങണം: മന്ത്രി വീണ ജോർജ്

തിരുവനന്തപുരം: സൈബര്‍ കുറ്റകൃത്യങ്ങള്‍ വളരെ ഗൗരവമുള്ള കുറ്റമാണെന്നും അത് അഭിമുഖീകരിക്കേ…

‘കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് പോകരുത്’; കര്‍ശന നിര്‍ദേശവുമായി കേന്ദ്രം

കര്‍ണാടക തീരത്ത് നാളെ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദേശം നല്‍കി കേന്ദ്രകാലാവസ്ഥാവക…

പർദ ധരിച്ചെത്തി, സ്വർണമെന്ന് ഉറപ്പാക്കി; ബ്യൂട്ടീഷ്യന്‍റ മുഖത്ത് മുളക് പൊടിയെറിഞ്ഞ് മാല പൊട്ടിച്ചു, അറസ്റ്റ്

തിരുവനന്തപുരം: ബ്യൂട്ടി പാർലർ ജീവനക്കാരിയുടെ മുഖത്ത് മുളക്പൊടി എറിഞ്ഞ് കഴുത്തിൽനിന്ന് മ…

ശക്തമായ കാറ്റ്, പ്രത്യേക ജാഗ്രതാ നിർദ്ദേശം; അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത ഇങ്ങനെ, കാലാവസ്ഥാ അറിയിപ്പ്

തിരുവനന്തപുരം: കാലവർഷം ശക്തി കുറഞ്ഞതോടെ ഇനിയുള്ള രണ്ടു മാസം മഴയിൽ കൂടുതൽ പ്രതീക്ഷ വേണ്ട…

മുടി മുറിക്കാന്‍ പോയ 16-കാരനെ കാണാതായിട്ട് രണ്ടാഴ്ച; കാത്തിരുന്ന് കുടുംബം, ഇരുട്ടില്‍ തപ്പി പോലീസ്

കണ്ണൂര്‍: നൂറ് രൂപയും കയ്യില്‍ പിടിച്ച്‌ വീടിന് തൊട്ടടുത്തുള്ള കടയില്‍ മുടി മുറിക്കാൻ പ…

സഡൻ ബ്രേക്കിട്ടു, ഹാൻഡിൽ നെഞ്ചിൽ കുത്തി; അമ്മയുമൊത്ത് സ്കൂട്ടറിൽ യാത്ര ചെയ്ത 5 വയസുകാരന് ദാരുണാന്ത്യം

പത്തനംതിട്ട: പത്തനംതിട്ട സീതത്തോട് കക്കാട് പവർഹൗസിന് സമീപം ഉണ്ടായ അപകടത്തിൽ അഞ്ചര വയസ്സ…

'കലാപമുണ്ടാക്കാൻ ശ്രമിച്ചു'; ആലുവയിലെ അഞ്ചുവയസുകാരിക്ക് കര്‍മം ചെയ്ത രേവത് ബാബുവിനെതിരെ പരാതി

കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കർമങ്ങൾ ചെയ്യാൻ പൂജാരിമാർ വിസമ്മതിച്ചെന്…

പ്രിയ വർഗീസിന്‍റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിയിൽ പിഴവുണ്ട്, ഒരു പരിധി വരെ തെറ്റെന്ന് സുപ്രീംകോടതി നിരീക്ഷണം

ദില്ലി: കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് പ്രിയ വർഗീസിന്‍റെ നിയ…

കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവം; പൊലീസ് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും അകമ്പടി പോകാൻ മാത്രം, ആഞ്ഞടിച്ച് ചെന്നിത്തല

ആലുവയിൽ അഞ്ചുവയസുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രൂക്ഷ പ്രതികരണവുമായി കോൺഗ്രസ് നേതാ…

സ്വകാര്യദൃശ്യങ്ങൾ അജ്ഞാതൻ പുറത്തുവിട്ടു; കർണാടകയിൽ രണ്ട് രണ്ടാംവർഷ വിദ്യാർത്ഥികൾ ജീവനൊടുക്കി

ബെംഗളൂരു: സ്വകാര്യ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ വിദ്യാർ…

'കേരളത്തെ യുപിയുമായി താരതമ്യം ചെയുന്നത് യുപിയെ വെള്ള പൂശാൻ,ഓരോ 3മണിക്കൂറിലും ഒരു ബലാത്സംഗം നടക്കുന്ന സംസ്ഥാനം'

എറണാകുളം: ആലുവ കൊലപാതകത്തിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ യുപി മാതൃക നടപ്പാക്കണമെന്ന…

ഇരിട്ടി കീഴ്പള്ളിയിലെ രണ്ടു വയസ്സുകാരി ദിയ ഫാത്തിമയുടെ തിരോധാനത്തിന് ഒമ്ബതാണ്ട്

ഇരിട്ടി: കീഴ്പ്പള്ളി കോഴിയോട്ട് പാറക്കണ്ണി വീട്ടില്‍ സുഹൈല്‍ - ഫാത്തിമത്ത് സുഹ്റ ദമ്ബതി…

ഉപതെരഞ്ഞെടുപ്പിന് ബിജെപിയും ശക്തമായ തയ്യാറെടുപ്പില്‍ ; പുതുപ്പള്ളിയില്‍ ചാണ്ടിഉമ്മന്‍ അനില്‍ ആന്റണി പോര് വരുമോ?

അഞ്ചര പതിറ്റാണ്ട് ആര് എന്ന ചോദ്യം അപ്രസക്തമായിരുന്ന പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ …

ആലുവ സംഭവം: പോലീസിന് വീഴ്ച പറ്റിയിട്ടില്ല, ദുഃഖകരമായ സംഭവം രാഷ്ട്രീയവത്കരിക്കരുതെന്ന് ഇ.പി ജയരാജന്‍

എന്തിനും പോലീസിനെ കുറ്റം പറയുന്നത് പോലീസിന്റെ മനോവീര്യം തകര്‍ക്കും. കുട്ടിയെ കാണാതായെന്…

മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരാക്കി നടത്തി പിഡിപ്പിച്ച കേസ്; സുപ്രിംകോടതി ഇന്ന് പരിഗണിക്കും

മണിപ്പുരില്‍ സ്ത്രീകളെ നഗ്‌നരാക്കി നടത്തി പിഡിപ്പിച്ച സംഭവം സുപ്രീം കോടതി ഇന്ന് പരിഗണിക…

സ്കൂളുകളില്‍ ഇനി ബാഗില്ലാ ദിവസങ്ങളും, പഠനഭാരത്തിന് ആശ്വാസമാകാന്‍ അടിപൊളി മാര്‍ഗവുമായി പുതുച്ചേരി

പുതുച്ചേരി: പുതുച്ചേരിയിലെ സ്കൂളുകളില്‍ ഇനി ബാഗില്ലാ ദിവസങ്ങളും. എല്ലാ മാസത്തിലെയും അവസ…

നിർദ്ദിഷ്ട കുന്നോത്ത്‌ വ്യവസായ പാർക്ക്‌: 10 ദിവസത്തിനകം സ്ഥലപരിശോധനനടത്തും–- മന്ത്രി പി രാജീവ്‌

ഇരിട്ടി: കുന്നോത്തെ നിർദ്ദിഷ്ട വ്യവസായ എസ്റ്റേറ്റിന്‌ അനുമതി നൽകുന്നതിന്റെ ആദ്യപടിയായി…

ആലുവയിലെ കുട്ടിയുടെ സംസ്കാര കർമ്മം ചെയ്തത് ഓട്ടോ ഡ്രൈവർ, 'പല പൂജാരികളെ സമീപിച്ചു, ആരും തയ്യാറായില്ല'

കൊച്ചി: ആലുവയിൽ അതിക്രൂരമായി കൊലചെയ്യപ്പെട്ട അഞ്ച് വയസുകാരിയുടെ സംസ്കാര കർമ്മം ചെയ്തത് …

നൗഷാദിനെ കൊന്നെന്ന് മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചു; വായില്‍ പേപ്പര്‍ സ്പ്രേ അടിച്ചു, മര്‍ദിച്ചു; പോലീസിനെതിരെ അഫ്സാന

ഒന്നര വര്‍ഷം മുന്‍പ് പത്തനംതിട്ടയില്‍ നിന്ന് കാണാതായ നൗഷാദിനെ കൊലപ്പെടുത്തിയെന്ന് മൊഴി …

'കേരളത്തില്‍ ബിജെപിയുടെ വോട്ടുവിഹിതം വര്‍ധിപ്പിക്കും'; ജനറല്‍ സെക്രട്ടറിയായതിന് പിന്നാലെ അനില്‍ ആന്റണി

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകാനും …

അ​തി​ഥി ‘ആ​പ്പ്’ അ​ടു​ത്ത മാ​സം മു​ത​ല്‍ വ​രും ! അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​യി സം​സ്ഥാ​ന​ത്ത് പു​തി​യ നി​യ​മം കൊ​ണ്ടു​വ​രു​മെ​ന്ന് മ​ന്ത്രി വി ​ശി​വ​ന്‍​കു​ട്ടി

സം​സ്ഥാ​ന​ത്ത് അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പു​തി​യ നി​യ​മം കൊ​ണ്ടു​വ​രു​മെ​ന…

കേരളാ പൊലീസ് തലപ്പത്ത് അഴിച്ചുപണി; ടികെ വിനോദ് കുമാർ വിജിലൻസ് ഡയറക്ടർ, മനോജ് എബ്രഹാം ഇന്റലിജൻസ് മേധാവി

കേരളാ പൊലീസ് തലപ്പത്ത് അഴിച്ചുപണി; ടികെ വിനോദ് കുമാർ വിജിലൻസ് ഡയറക്ടർ, മനോജ് എബ്രഹാം ഇന്റലിജൻസ് മേധ…

അന്ന് കൃഷി പഠിക്കാൻ പോയയാൾ, ഇന്ന് തീർഥാടകർ; ഇസ്രായേലിൽ വീണ്ടും മലയാളികളുടെ 'മുങ്ങൽ'

മലപ്പുറം: ഇസ്രായേലിൽ വീണ്ടും മലയാളികൾ മുങ്ങിയെന്ന് സംശയം. ചൊവ്വാഴ്ച തീർഥാടനത്തിന് പുറപ്…

കുടിയേറ്റ ജനതയുടെ ആരോഗ്യപരിപാലത്തിന് ഏക ആശ്രയമായിരുന്ന മലയോര മേഖലയുടെ "മെഡിക്കല്‍ കോളജ്";പേരാവൂര്‍ തുണ്ടിയിലെ നിര്‍മ്മല ആശുപത്രി ഓര്‍മ്മയാവുന്നു

പേരാവൂര്‍: കുടിയേറ്റ ജനതയുടെ ആരോഗ്യപരിപാലത്തിന് ഏക ആശ്രയമായിരുന്ന മലയോര മേഖലയുടെ മെഡിക്…

“സ​മ്മാ​നം കി​ട്ടാ​ൻ ക​ടം വാ​ങ്ങി പ​ണം ന​ല്കി’; ഓ​ൺ​ലൈ​ൻ സൗ​ഹൃ​ദത്ത​ട്ടി​പ്പി​ൽ ഇരിട്ടിയിലെ വീ​ട്ട​മ്മ​യ്ക്കു ന​ഷ്‌​ടം ര​ണ്ട​ര​ല​ക്ഷം

ഇ​രി​ട്ടി: ഇ​രി​ട്ടി​യി​ൽ ഓ​ൺ​ലൈ​ൻ സൗ​ഹൃ​ദത്ത​ട്ടി​പ്പി​ലൂ​ടെ വീ​ട്ട​മ്മ​യ്ക്ക് ന​ഷ്‌​ട…

'കണ്ണീർ പൂക്കളെപ്പോലും കൂരമ്പുകളാക്കുന്നവരോടാണ്..'; അഞ്ചുവയസുകാരിയുടെ കൊലപാതകത്തിലെ വിമർശനങ്ങളില്‍ പൊലീസ്

തിരുവനന്തപുരം: ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഉയര്…

ഐജി ലക്ഷ്മണയുടെ ആരോപണം:മുഖ്യമന്ത്രിക്ക് കണ്ടകശനി,ശിവശങ്കരൻ 2 മാസം കൂടി ജയിലിൽ കിടന്നാൽ ഇതിലപ്പുറം പുറത്ത് വരും

കോഴിക്കോട്: മുഖ്യമന്ത്രി യുടെ ഓഫീസിനെതിരായ ഐജി ലക്ഷ്മണയുടെ ആരോപണത്തില്‍ പ്രതികരണവുമായി …

ഇത്തിരി പോന്ന കുഞ്ഞുങ്ങളോട് ഇങ്ങനെ ചെയ്യുന്നവന്മാരെ ശിക്ഷിക്കേണ്ടത് ജനങ്ങളാ; രോക്ഷം പങ്കുവച്ച് സിദ്ദിഖ്

കേരളത്തെ മുഴുവന്‍ സങ്കടത്തിലാഴ്ത്തിയ സംഭവമാണ് ആലുവയില്‍ അഞ്ചു വയസുകാരിയെ ക്രൂരമായി കൊലപ…

മിഠായിയും ചോക്ലേറ്റും കാണിച്ച് വിളിക്കും.. പോകരുത് ! അപരിചിതരിൽ നിന്ന് മക്കളെ കരുതാം.. പഠിപ്പിക്കാം ഇക്കാര്യങ്ങൾ

മക്കൾ സ്‌കൂളിൽ പോകുമ്പോൾ, കളിക്കാൻ ഇറങ്ങുമ്പോൾ, ബന്ധുക്കളുടെ വീടുകൾ സന്ദർശിക്കുമ്പോൾ എന…

ഹ​യ​ര്‍ സെ​ക്ക​ൻഡറി ചോ​ദ്യ​ക്ക​ട​ലാ​സ് മോ​ഷ​ണം; അ​ധ്യാ​പ​ക​രി​ല്‍​നി​ന്ന് പി​ഴ​ ഈടാ​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ല്‍ പ്ര​തി​ഷേ​ധം ശ​ക്തം

കൊ​ച്ചി: മ​ല​പ്പു​റം കു​ഴി​മ​ണ്ണ ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ൻഡറി സ്‌​കൂ​ളി​ല്‍നി​ന്ന് ചോ​ദ്യ​ക…

പാകിസ്ഥാനിലുള്ള ഇൻസ്റ്റഗ്രാം ഫ്രണ്ടിനെ കാണാൻ പുറപ്പെട്ട കൗമാരക്കാരിയെ ജയ്പൂർ എയർപോട്ടിൽ കണ്ടെത്തി

പാകിസ്ഥാനിലുള്ള ഇൻസ്റ്റഗ്രാം ഫ്രണ്ടിനെ കാണാൻ പാസ്പോർട്ടോ മറ്റ് രേഖകളോ ഇല്ലാതെ എത്തിയ കൗ…

Load More That is All