പേവിഷബാധയ്ക്കുള്ള സൗജന്യ വാക്സിന്‍ നിർത്തുന്നു. ഇനിമുതൽ സര്‍ക്കാര്‍ ആശുപത്രികളില്‍ എല്ലാവര്‍ക്കും സൗജന്യമായി ലഭിക്കില്ല. കൂടാതെ ബിപിഎല്‍ കാര്‍ഡുള്ളവര്‍ക്ക് മാത്രമാകും വാക്സിന്‍ സൗജന്യം. ആരോഗ്യവകുപ്പിന്റേതാണ് നിര്‍ദേശം.
ചികിത്സ തേടിയതില്‍ കൂടുതലും സമ്പന്നരെന്ന് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ ഒരു നിർദ്ദേശം.
Post a Comment