Join News @ Iritty Whats App Group

പാൽച്ചുരം - ബോയ്സ് ടൗൺ റോഡ് ഗതാഗതത്തിനായി തുറന്നു.


പാൽച്ചുരം - ബോയ്സ് ടൗൺ റോഡ് ഗതാഗതത്തിനായി തുറന്നു. 


അറ്റ കുറ്റ പണികൾക്കായി അടച്ചിട്ട പാൽച്ചുരം - ബോയ്സ് ടൗൺ റോഡ് ഗതാഗതത്തിനായി തുറന്നു. ഇന്നു മുതൽ മാനതവാടിയിൽ നിന്നും പാൽച്ചുരം വഴിയുള്ള ബസ്സുകൾ ഇതുവഴി സർവീസ് നടത്തുമെന്നും അധികൃതർ അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group