Join News @ Iritty Whats App Group

തളിപ്പറമ്പില്‍ കോണ്‍ഗ്രസ് ഓഫീസ് അടിച്ചു തകര്‍ത്തു; സിപിഐഎമ്മെന്ന് ആരോപണം


കണ്ണൂര്‍: തളിപ്പറമ്പില്‍ കോണ്‍ഗ്രസ് ഓഫീസ് അടിച്ചു തകര്‍ത്തു. അക്രമത്തിന് പിന്നില്‍ സിപിഐഎം ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. തളിപ്പറമ്പ് തൃച്ചംബരത്തെ പ്രിയദര്‍ശനി മന്ദിരമാണ് തകര്‍ത്തത്. ഇന്ന് പുലര്‍ച്ചെയാണ് അക്രമം നടന്നത്. കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി ഓഫീസായ പ്രിയദര്‍ശിനി മന്ദിരം അഞ്ചാം തവണയാണ് തകര്‍ക്കപ്പെടുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group