Home കണ്ണൂരിൽ ഹോട്ടൽ മുറിയിൽ വയോധിക ദമ്പതികൾ മരിച്ചനിലയിൽ News@Iritty Wednesday, June 21, 2023 0 കണ്ണൂരിൽ വൃദ്ധ ദമ്പതികളെ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. കുറുവ സ്വദേശികളായ രാധാകൃഷ്ണൻ (76) യമുന (67) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. മുറിയിൽ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതായി പോലീസ് അറിയിച്ചു.
Post a Comment