പേരാവൂർ: കൊട്ടിയൂർ ദർശനം കഴിഞ്ഞ് വരികയായിരുന്ന ശ്രീകണ്ഠാപുരം മലപ്പട്ടം സ്വദേശികൾ സഞ്ചരിച്ച കാർ പേരാവൂർ കാഞ്ഞിരപ്പുഴക്ക് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. പരിക്കേറ്റവരെ പേരാവൂർ താലൂക്കാസ്പത്രിയിൽ പ്രവേശിപ്പിച്ചു.ഞായറാഴ്ച ഉച്ചക്ക് രണ്ടു മണിയോടെയാണ് അപകടം.
Post a Comment