Join News @ Iritty Whats App Group

മല കാണാൻ കരുവാരക്കുണ്ടിലെത്തിയ രണ്ട് പേർ വെള്ളച്ചാട്ടത്തിന് മുകളിൽ കുടുങ്ങി? തിരച്ചിൽ തുടങ്ങി


മലപ്പുറം: കരുവാരക്കുണ്ടിൽ മലയിൽ രണ്ട് പേർ കുടുങ്ങി കിടക്കുന്നതായി സംശയം. കേരള കുണ്ട് വെള്ളച്ചാട്ടത്തിന് മുകൾ ഭാഗത്തായാണ് കുടുങ്ങിയത്. മല കാണാനെത്തിയ മൂന്ന് പേരിൽ രണ്ട് പേർക്ക് ഇറങ്ങാൻ കഴിഞ്ഞില്ല. അഗ്നിശമന സേനയും പൊലീസും സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടു.

Post a Comment

Previous Post Next Post
Join Our Whats App Group