കൽപറ്റ: ടൂറിസ്റ്റ് ബസിൽ നിന്ന് വലിച്ചെറിഞ്ഞ ബിയർ കുപ്പി തലയിൽ പതിച്ച് യുവതിക്ക് ഗുരുതര പരിക്ക്. മേപ്പാടി പോലീസ് സ്റ്റേഷന് സമീപമാണ് സംഭവം. ട്രൈബൽ പ്രമോർട്ടർ തൃക്കേപ്പറ്റ സ്വദേശിനി സരിതക്കാണ് പരിക്കേറ്റത്. യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Post a Comment