Join News @ Iritty Whats App Group

കോൺഗ്രസ് നിൽപ്പ് സമരം നടത്തി.

ഉളിയിൽ: ഇ പോസ് മിഷ്യൻതകരാർ പരിഹരിക്കുക,റേഷൻ വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ഉളിയിൽ റേഷൻ ഷോപ്പിന് മുന്നിൽ നിൽപ്പ് സമരം നടത്തി.ന്യുനപക്ഷ കോൺഗ്രസ് ജില്ലാ സെക്രട്ടറി സുബൈർ മാക്ക ഉദ്ഘാടനം ചെയ്തു.
സി.ഇസ്മായിൽ, പി.വി.ജഗദീശൻ, വി.മോഹനൻ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group