Join News @ Iritty Whats App Group

ഷിന്‍ഡെയ്ക്ക് മുഖ്യമന്ത്രിയായി തുടരാം: പക്ഷെ ഗവർണ്ണർക്ക് ഗുരുതരമായ പിഴവ് സംഭവിച്ചു: സുപ്രീംകോടതി


ദില്ലി: മഹാരാഷ്ട്രയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തിയത് ചട്ടവിരുദ്ധമെന്ന് സുപ്രീംകോടതി. ഗവർണർക്ക് പിഴവ് പറ്റിയെന്ന് കോടതി വിമര്‍ശിച്ചു. സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു എന്ന് തെളിയിക്കാനുള്ള രേഖകൾ ഗവർണർക്ക് മുന്നിൽ ഇല്ലായിരുന്നു. ശിവസേനയിലെ തർക്കം വിശ്വാസവോട്ടെടുപ്പിന് കാരണമാകാൻ പാടില്ലായിരുന്നുവെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group