Join News @ Iritty Whats App Group

കൊച്ചിയിൽ 80കാരിയെ പിൻവാതിൽ തകർ‌ത്ത് അകത്തുകയറി ക്രൂരമായി ബലാത്സംഗം ചെയ്ത 37 കാരൻ പിടിയിൽ



കൊച്ചി: വീട്ടിൽ തനിച്ച് താമസിച്ചുവരികയായിരുന്ന 80കാരിയെ ബലാത്സംഗത്തിന് ഇരയായി. ചെങ്ങമനാട് ആണിപ്പാറയിലാണ് സംഭവം. സംഭവത്തിൽ 37 കാരനായ സുധീഷിനെ പൊലീസ് പിടികൂടി. വീടിന്റെ പിൻവാതിൽ തകർത്ത് പ്രതി അകത്ത് കയറുകയായിരുന്നു. ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.

വയോധികയുടെ ഭർത്താവ് 15 വർഷം മുമ്പ് മരിച്ചിരുന്നു. ആറു പെൺമക്കളെ വിവാഹം കഴിച്ചയച്ച ശേഷം വയോധിക തനിച്ച് താമസിച്ച് വരികയായിരുന്നു. വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി വയോധികയുടെ മൊബൈൽ ഫോണും കണ്ണടയും തകർത്തു.

Post a Comment

Previous Post Next Post
Join Our Whats App Group