പേരാവൂര്‍:പേരാവൂര്‍ ഇരിട്ടി റോഡില്‍ കല്ലേരിമല ക്വാറിക്ക് സമീപം നിയന്ത്രണംവിട്ട കാര്‍ മരത്തിലിടിച്ച് അപകടത്തില്‍പ്പെട്ടു.പേരാവൂര്‍ ഭാഗത്തുനിന്ന് ഇരിട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു.
തിങ്കളാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം.കാറില്‍ ഉണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.കേളകം സ്വദേശിയുടേതാണ് അപകടത്തില്‍പ്പെട്ട കാര്‍.
Post a Comment