കൊട്ടിയൂര്‍ ഇരട്ടത്തോട് ബാവലിപുഴയില്‍ കുളിക്കുന്നതിനിടെ അച്ഛനും മകനും മുങ്ങിമരിച്ചു
News@Iritty0
കൊട്ടിയൂര്‍ ഇരട്ടത്തോട് ബാവലിപുഴയില്‍ കുളിക്കുന്നതിനിടെ അച്ഛനും മകനും മുങ്ങിമരിച്ചു.ചുങ്കക്കുന്ന് ഒറ്റപ്ലാവ് സ്വദേശി നെടുമറ്റത്തില്‍ ലിജോ,നാല് വയസുകാരനായ മകനുമാണ് പുഴയില്‍ മുങ്ങി മരിച്ചത്.ഇന്ന് 11.30യോടെ ആയിരുന്നു അപകടം.
Post a Comment