ഇരിട്ടി: ഉളിയിൽ ശാഖ മുസ്ലിം ലീഗിന് കീഴിൽ ഹൈദരലി ശിഹാബ് തങ്ങൾ റിലീഫ് സെൽ ഉളിയിൽ ജി.സി.സി.പ്രവാസി ഗ്രൂപ്പിൻ്റെ സഹകരണത്തോടെ നടത്തിയ റംസാൻ റിലീഫ് മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡൻ്റ് എം.എം.മജീദ് ഉദ്ഘാടനം ചെയ് വി.എം.മുഹമ്മദ് അധ്യക്ഷനായി. മണ്ഡലം സെക്രട്ടറിഒമ്പാൻ ഹംസ, മുല്ലേരിക്കണ്ടി കാദർ, എം.പി.അബ്ദുറഹ്മാൻ, എൻ.കെ.ഷറഫുദ്ദിൻ, ടി.കെ. മായൻ, ആർ.കെ.മുജീബ്, സി.അബ്ദുള്ള, ചാത്തു നായർ, അസ്ലം മൗലവി,യൂ.കെ.നസീർ,
നഗരസഭാ കൗൺസിലർമാരായ ടി.കെ.ഷരീഫ, കോമ്പിൻ അബ്ദുൾ ഖാദർ, എന്നിവർ സംസാരിച്ചു.
Post a Comment