ആലപ്പുഴ: ആലപ്പുഴയിലെ മുഖ്യമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി. ജില്ലാ സെക്രട്ടറിമാർ ഉൾപ്പെടെ നാല് യൂത്ത് കോൺഗ്രസുകാരാണ് കരുതൽ തടങ്കലിൽ ഉള്ളത്. സജിൽ ഷെരീഫ്, അബ്ദുൽ റഹീം, നൂറുദ്ദീൻ കോയ, അൻസിൽ ജലീൽ എന്നിവരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് കരുതൽ തടങ്കലിൽ ആക്കിയത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ യൂത്ത് കോൺഗ്രസ് തീരുമാനിച്ചിരുന്നു.
മുഖ്യമന്ത്രി ആലപ്പുഴയിൽ; നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരുതൽ തടങ്കലിൽ
News@Iritty
0
Post a Comment