കോഴിക്കോട് ട്രെയിനിലെ തീവെപ്പ് കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാൾ പിടിയില്‍. ഉത്തർപ്രദേശിലെ ബുലന്ത്ഷഹറിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് ഇയാളെ പിടികൂടിയത്. ഇക്കാര്യം ഔദ്യോഗികമായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടില്ല. റെയിൽവേ സ്പെഷൽ സ്ക്വാഡ് അംഗങ്ങൾ ഉത്തർ പ്രദേശിലേക്ക് തിരിച്ചിരുന്നു. അന്വേഷസംഘം നോയിഡയിലെത്തിയിരുന്നു.
കോഴിക്കോട് ട്രെയിനിലെ തീവെച്ച പ്രതിയെന്ന് കരുതുന്നയാള്‍ ഉത്തർപ്രദേശ് എടിഎസിന്റെ പിടിയിലായതായി സൂചന
News@Iritty
0
Post a Comment