Join News @ Iritty Whats App Group

കാക്കയങ്ങാട് പാലപ്പുഴയിൽ വായനാട് സ്വദേശി മുങ്ങി മരിച്ചു

ഇരിട്ടി: കാക്കയങ്ങാട് പാലപ്പുഴയിൽ വായനാട് സ്വദേശി മുങ്ങി മരിച്ചു. വയനാട് നടവയൽ സ്വദേശി കാഞ്ഞിരത്തിങ്കൽ ഷിജി ജോസഫ് (40) ആണ് മരിച്ചത്. കരുവഞ്ചാലിൽ ഒരു വിവാഹത്തിൽ പങ്കെടുത്തു തിരികെ വരുന്നതിനിടയിൽ പുഴയിൽ കുളിക്കാനിറങ്ങിയതായിന്നു. 6 പേരായിരുന്നു സംഘത്തിലുണ്ടാിരുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group